Tuesday, March 27, 2012

"കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ "


"കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ "
സത്യം പറഞ്ഞാല്‍ അടിപൊളി കോമടി പടം
"ചൈന ടൌണ്‍ " കഴിഞ്ഞാല്‍ കോമടി
വാരി വിതറിയ പടം
തകര്‍പ്പന്‍ കോമഡി
വില്ലന്‍ (പകിസതാനിലെ വെല്യ കൊനാണ്ടാര്‍ ആണ് )
പുള്ളി വില്ലന്‍ ആണെന്ന് അറിയിക്കാന്‍ മുഖം എപ്പോളും
വക്രിച്ചു പിടിച്ചിട്ടുണ്ട് ഷാജികൈലാസിന്റെ ഒരു ബുദ്ധിയെ
നമ്മളെ ചിരിപ്പിക്കാന്‍ ...
പുള്ളി നമ്മുടെ വെല്ല്യ കൊനാണ്ടാര്മാരുടെ
ലാബില്‍ കെയറി അരമാധികകുന്നു "വെടി പുക "
വീണ്ടും വെടി പുക
നമ്മുടെ രണ്ടു പോലീസുകാരെ വെടി വെച്ച് കോല്ലുന്നു
അപ്പോളാണ് അങ്ങേരുടെ പടം കമ്പ്യൂട്ടര്‍ മോനിടരില്‍
കാണുന്നത് പുള്ളി മോണിട്ടര്‍ വെടി വെച്ച് തകര്‍ക്കുന്നു
പുള്ളി വിചാരിക്കുന്നത് മോനിടോര്‍ വെടി വെച്ച് തകര്‍ത്താല്‍
എല്ലാ ഡേറ്റയും പോകുമെന്നാണ്
കമ്പ്യൂട്ടര്‍ എന്നാല്‍ മോണിട്ടര്‍ എന്നാണ് പുള്ളിടെ വിചാരം
വീണ്ടും ഷാജി കൈലാസ് ചിരിപ്പിക്കുന്നു
"സുരേഷ് ഗോപിക്ക് ചുറ്റും തോക്കും പിടിച്ചു
എട്ടു പേര് പക്ഷെ അവര്‍ വെടി വെക്കുന്നില്ല
അതെന്താണാവോ ഇനി രാഹു കാലം കാണും
അപ്പൊ ദെ വരുന്നു മമ്മൂട്ടി പുള്ളി തോക്ക് ചൂണ്ടി നില്‍ക്കുന്ന
നല്ലവനായ രാഹുകാലം നോക്കുന്ന വില്ലനെ വെടി വെച്ചിടുന്നു
അപ്പൊ സുരേഷ് ഗോപി എല്ലാവരെയും അടിചിടുന്നു
അപ്പോള്‍ അവരുടെ കൈയില്‍ തോക്ക് എവടെ പോയോ ആവോ
വീണ്ടു ഷാജികൈലാസിന്റെ കൊമെടി ട്രീട്മെന്റ്റ്
അപാര കൊമെടി സായികുമാര്‍ ആണ്
പുള്ളി സ്വാമി ആണ് കാന് കൊണ്ടുള്ള കറക്കവും
പേര് പരയുനതും ഒക്കെ ദൈവമേ ഇങ്ങനെ കൊമെടി സീന് ഉണ്ടാക്കി എടുക്കുന്ന
ഷാജി കൈലാസിനെ നമിക്കണം
പിന്നെ സ്വാമി ഒരു പെണ്‍കുട്ടിയുടെ നഖം എടുക്കുവോ അത് ഹോമ കുണ്ടത്തില്‍
ഇടുവോ ഒകെ ചെയുന്നുണ്ട് കൊടും ക്രൂരന്‍ ആണെന്ന് കാണിക്കാന്‍ ആവും
കിങ്ങിലെ പപ്പുവിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം അഗസ്റ്റിന്റെ
കഥാപാത്രം വരുന്നുണ്ട് അപ്പോളാണ് സുരേഷ് ഗോപി അണ്ണന്റെ
വരവ് അമ്പോ ഇത് വേറെ മലയാള സിനിമയില്‍ ആരും കാണിക്കാത്ത
വിധം അല്ലെ ആ introduction
പിന്നെ സംവൃതാസുനില്‍ ആ കുട്ടിയുടെ കഥാപാത്രം ആണ് ട്വിസ്റ്റ്‌
ആ കഥാപാത്രം ഇല്ലെങ്ങില്‍ ഈ സിനിമ ഒരു കോപ്പും ആവില്ല
ഇനി ഇപ്പൊ ഇത് പോലെ ഒരു ക്ലാസ് പടം വെരനമെങ്ങില്‍
കലാഭവന്‍ മണിയുടെ "MLA മണി പത്താം ക്ലാസും ഗുസ്തിയും "
വരണം ഗുസ്തി എന്ന് പേരില്‍ ഉള്ളകാരണം ഒള്ളത് പ്രതീക്ഷിക്കാം
ഒരു സംശയം മമൂട്ടി ഒരുത്തനിട്ട് വെറുതെ അടികുന്നുണ്ട്
അത് എന്തിനാണാവോ ?
കൊമെടി ഒരുപാടു ഉള്ള ചിത്രം ആണെന്നുള്ള നിലയില്‍
ഇത് കണ്ട എല്ലാവരോടും കാണാന്‍ പോകുന്ന എല്ലാവരോടും എനിക്ക് ഒന്നേ പറയാന്‍
ഉള്ളു
"ഫ പുല്ലേ "

Wednesday, January 18, 2012

അതാണ്‌ സത്യം

ഇന്നലകള്‍ എന്നെ വേട്ടയാടുക ആണോ ?
അതോ ഞാന്‍ ഇന്നലയുടെ ഓര്‍മകളില്‍ ആണോ?
എന്നും നഷ്ടങ്ങള്‍ മാത്രം തന്നിരുന്ന ഇന്നലകള്‍
ചിലപ്പോള്‍ എങ്കിലും ഒരു മാത്ര എന്നോട്
പറഞ്ഞിരുന്നു അത് ശരി ആണെന്ന്
എന്നും കരുതി വെയ്ക്കാന്‍ ഓര്‍മകള്‍ക്ക് ഇടയിലുടെ
ഒരു യാത്ര പോകുവാന്‍
എനിക്ക് അകുമായിരുക്കും
എന്നാലും ആ നഷ്ടപെടല്‍ ഞാന്‍ വിശ്വസിക്കുന്നു
അതാണ്‌ സത്യം

Thursday, December 8, 2011

Friday, November 4, 2011

യാത്രയും നിഴലും

എന്നും ഞാന്‍ പറയാറില്ലേ എനിക്ക് ഒരു

യാത്ര ഉണ്ടെന്നു

ഇപ്പോളാണ് ഞാന്‍ യാത്ര പോകുന്നത്

...എന്നും ഞാനും നിഴലും മാത്രമേ

യാത്രകളില്‍ കാണു,

പക്ഷെ ഇന്നെന്റെ യാത്രയ്ക്ക്

യാത്രയാക്കാന്‍ ഒരു പാട് പേരുണ്ട്
എന്റെ നിഴല്‍ മാത്രം ഇല്ല ............

Wednesday, October 19, 2011

ഇനി എന്റെ ലോകം



യാത്ര തന്നു വിട്ടു
ഞാന്‍ ഒറ്റയ്ക്ക് വന്നുവോ ഈ പടിവാതിലില്‍
പുറകിലെ വെളിച്ചമാണോ സത്യം
അതോ മുന്‍പിലെ ഇരുട്ടാണോ സത്യം
ഇനിയും സമയങ്ങള്‍ സമയങ്ങളായി
തന്നെ നില്‍ക്കുന്ന ലോകത്തേയ്ക്ക്
ഇനി എന്ത് ??
വന്നവര്‍ ആരും വഴി
കാട്ടുവാന്‍ നിന്നിടാതെ മുന്‍പേ
നടന്നു പൊയ്
ഇനി എനിക്ക് സത്യങ്ങള്‍ കാണാം
സത്യങ്ങള്‍ പറയാം എനിക്ക്
ഇനി എന്റെ ലോകം സമയങ്ങാലാല്‍
വെട്ടയാടപെടതിരിക്കും

Monday, October 3, 2011

എന്റെ പെണ്ണിനോട്

കാറ്റോടു കൈ വീശി നീ പാടിയാല്‍
എന്റെ ഹൃദയങ്ങള്‍ താളം പിടിക്കും ,
ഈ സ്നേഹം വന്നാല്‍ കണ്ണില്‍
കള്ളത്തരം വന്നു കുടിയെരുമോ ?
ഇത് ഏതോ ഒരു പുതു ലോകം
നിന്റെ ഒരു മിഴി മുനയാലെ
എന്റെ വഴി മാറി പോകുന്നു
നെഞ്ചിന്‍ ഉള്ളില്‍ ഒരു നേരിപോട് പുകയുന്നു
സുഘമുള്ള ഒരു വേദന
ഒരു വാക്കും പറയാതെ എന്നെ നോക്ക് നീ
നിന്റെ നിമിഷങ്ങള്‍ നില്‍ക്കട്ടേ
വേറൊന്നു നിനയ്ക്കാതെ കണ്മൂട് നീ
എന്റെ നിമിഷങ്ങള്‍ നില്‍ക്കട്ടേ
ആരെയും നോക്കാതെ എന്നെ നോക്ക് നീ
എന്നെ അറിയാതെ നിന്നെ നോക്കും ഞാന്‍
എന്നും നിന്നില്‍ തന്നെ
ഞാന്‍ എന്നെ കാണും പെണ്ണെ ..........................

Sunday, March 20, 2011

എന്നിട്ടും

വീണ്ടു ഞാന്‍ ഈ ജാലക പടികളില്‍ പിടിച്ചു

ഒരു ഇരമ്പലോടെ തോര്‍ന്നു തുടങ്ങുന്ന മഴയുടെ

അവസാന തുള്ളിയ്ക്കായി നോക്കി ..........

അകലെ എന്തോ പറയാന്‍ ബാക്കി വെച്ച് ..

ആരില്‍ നിന്നോ ഓടി ഒളിക്കാന്‍ ശ്രെമിക്കും

പോലെ സുര്യന്‍ ................

വീണ്ടും സന്ധ്യയുടെ വരവായി ....

ഈ സന്ധ്യമാത്രം തീരെ ചെറുതാണ് അല്ലെ ??

പക്ഷെ ഈ സന്ധ്യക്ക് ഒരു പാട് സൌന്ദര്യം ഉണ്ട് ..

ഒരു പാട് അര്‍ഥം ഉണ്ട് .............

പക്ഷെ ഒരു നഷ്ടപെടലിന്റെ വേദന

മതി ആവുവോളം .എന്തിനെന്നു അറിയില്ല

ഈ സന്ധ്യുടെ വരവ് ............

ഒരു സുന്ദരി ആയി ആരെയും മോഹിപ്പിക്കും

വര്ങ്ങളായി .........................

ഒടുവില് എല്ലാ നിറങ്ങളും അടങ്ങിയ ചായകുപ്പി

തട്ടി മറിച്ചിട്ട കുട്ടിയെ പോലെ അവള്‍

എല്ലാ വര്നഗലും ഒടുവില്‍ ഒരു ഒരു കറുപ്പ് ആയി മാറ്റി

എന്നിട്ടും ഈ സന്ധ്യില്‍ ആണ് എന്റെ പ്രാര്‍ഥനകള്‍