
യാത്ര തന്നു വിട്ടു
ഞാന്‍ ഒറ്റയ്ക്ക് വന്നുവോ ഈ പടിവാതിലില്‍
പുറകിലെ വെളിച്ചമാണോ സത്യം
അതോ മുന്പിലെ ഇരുട്ടാണോ സത്യം
ഇനിയും സമയങ്ങള്‍ സമയങ്ങളായി
തന്നെ നില്ക്കുന്ന ലോകത്തേയ്ക്ക്
ഇനി എന്ത് ??
വന്നവര്‍ ആരും വഴി
കാട്ടുവാന്‍ നിന്നിടാതെ മുന്‍പേ
നടന്നു പൊയ്
ഇനി എനിക്ക് സത്യങ്ങള്‍ കാണാം
സത്യങ്ങള്‍ പറയാം എനിക്ക്
ഇനി എന്റെ ലോകം സമയങ്ങാലാല്
വെട്ടയാടപെടതിരിക്കും