ഇവിടെ നമ്മുടെ നാട്ടില്‍ ഇപ്പൊ നല്ല ഒരു സിനിമ ഓടി കഴിഞ്ഞു പക്ഷെ ക്ലൈമാക്സ് ആര്‍ക്കും മനസിലായില്ല,
അല്ല ഇനി ക്ലൈമാക്സ് വരാന്‍ ഇരിക്കുന്നത്തെ ഉള്ളോ ?
എന്തായാലും കുറെ നാളു ഒരു ഷാജികൈലാസ് റേഞ്ചി പണിക്കര്‍ ടീമിന്റെ സിനിമ കാണുന്ന അവസ്ഥ ആയിരുന്നു ,ഇപ്പോള്‍ അടുര്ഗോപലക്രിഷ്ണന്റെ സിനിമ കാണുന്ന പോലെ ആയി പൊയി ക്ലൈമാക്സ് എന്താന്ന് പിടികിട്ടിയില്ല
എന്തായാലും സൂപ്പര്‍ സ്ടാര്സ് ഹാസ്യനടന്‍ മാറ് പോരഞ്ഞിട്ട് സാംസ്‌കാരിക നായകന്‍ മാര്
ഹോ എന്റമ്മോ ജഗപൊഗ ആയിരുന്നു ,എന്നിട്ട് എന്ത് ഉണ്ടായി "ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടിയും ഇല്ല
കഷത്തില്‍ ഇരിക്കുന്നത് പോവുകയും ചെയ്തു ". ഇത്രയും നമ്മള്‍ കണ്ടത്
എന്റെ ചെറിയ വെറും വാക്കുകള്‍ ഇവിടെ രേഘപെടുത്തി കൊള്ളട്ടെ
തിലകന്‍ എന്നാ നടന്‍ അഭിനയിപ്പിച്ചു പ്രതിഭലിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ നമുടെ മനസില്‍ ഇന്നും ഉണ്ട് ,അദ്ദേഹം ഒരു നട്നിലും അപ്പുറം ഒരു മനുഷ്യന്‍ ആണ് ഇതൊരു മനുഷ്യനും തൊഴില്‍ എടുത്തു ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പണ്ട് ബാപ്പുജി നമുക്കെ നേടി തന്നിട്ടുണ്ട് ,അപ്പൊ തിലകനോട് കാണിച്ചതില്‍ തെറ്റില്ലെ അദ്ദേഹത്തിന് തൊഴില്‍ നിഷേധിച്ചത് തെറ്റല്ലേ അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു ,പക്ഷെ ആ പ്രതികരണം ചിലവരുടെ മനസിലെ വിഗ്രഹങ്ങള്‍ക്ക് നേരെ ആയി പൊയി എന്ന് മാത്രം പിന്നെ പറയണോ പൂരം
ഫാന്‍സ് എന്നാ കുറെ എണ്ണം ഉണ്ട് ഒരു മാതിരി ശിഗണ്ടികള്‍ അവന്മാരെ അആനു ആദ്യം നിഷേടിക്കേണ്ടത്
എന്ത് പുണ്ണാക്ക അവര്‍ ഈ സിനിമ മേഗല്യ്ക്ക് നല്‍കുന്നത് ഒന്നും ചെയുന്നില്ല എന്നല്ല ചെയുന്നത് നശിപ്പിക്കുന്നു
എന്തായാലും ഇനി ഉള്ളത് കണ്ടിരുന്നു കാണാം
ശേഷം സ്ക്രീനില്‍
No comments:
Post a Comment