നിറയുന്നൊരു ഈ സന്ധ്യയില്‍ നിന്റെ പാട്ടിന്റെ ഈരടികള്‍ക്കായി
കാത്തു നില്‍ക്കാം ഞാന്‍
തൊഴുതു മടങ്ങുവോളം നിനക്കായി ഓര്‍ത്തു വെയ്ക്കാം ഞാന്‍ എന്റെ
ഈ ഗീതം
ചുരുള്‍ വീണ ഈറനാം മുടിയില്‍ നിന്ന് അടര്‍ന്നു വീണ തുളസികതിരവാന്‍
ഈ സന്ധ്യയുടെ നിറം വീണ്ടും കനക്കുന്നുവോ ?
നിന്റെ നിറയുന്ന മിഴിയില്‍ നിന്ന് ഒരു തുള്ളി
എന്റെ ജീവിതഗീതതിന്‍ താളം തെറ്റിക്കുന്നു
ഈ സന്ധ്യയില്‍ നിനക്കായി ഈ നിറങ്ങള്‍ ഞാന്‍ തരുന്നു
8 comments:
Really nice poem. This should be published...
thanks Narayanan
kollam ajaya
കൊള്ളാം.. നല്ല കവിത..
kollam kollam...
Nalla kavitha
വരികള്‍ മനോഹരം!
ഇഷ്ടപ്പെട്ടു.....വരികളുടെ വിന്യാസം ഒന്നൂടെ ശ്രദ്ധിച്ചാല്‍ നന്നെന്നു തോന്നുന്നു
Post a Comment